കെഎസ്എഫ്ഇ പട്ടിക്കാട് ബ്രാഞ്ചിൽ നിന്നും നിരവധി സമ്മാനങ്ങളുമായി ഉടൻ ആരംഭിക്കുന്നു ഗാലക്സി ചിട്ടികൾ



കെഎസ്എഫ്ഇ പട്ടിക്കാട് ബ്രാഞ്ചിൽ നിന്നും നിരവധി സമ്മാനങ്ങളുമായി ഉടൻ ആരംഭിക്കുന്നു ഗാലക്സി ചിട്ടികൾ

ഭാവിക്കായി വിവേകപൂർവ്വം ചിന്തിക്കൂ ഗാലക്സി ചിട്ടിയിൽ അംഗമാകൂ

കെഎസ്എഫ്ഇ പട്ടിക്കാട് ബ്രാഞ്ച് ഒരുക്കുന്ന മെഗാ ദീർഘകാല ചിട്ടി 20,000 രൂപ തവണസംഖ്യയുള്ള 100 മാസ ചിട്ടി സല 20 ലക്ഷം രൂപ. രണ്ടാം തവണ മുതൽ അടവ് സംഖ്യ 15,000 രൂപ മാത്രം. (30% ലേലത്തിൽ പോകുന്നത് വരെ)

ഗാലക്സി ചിറ്റിയിൽ ചേരുന്നവരിൽ നിന്നും ഒരു ഭാഗ്യശാലിക്ക് മെഗാ ബംബർ സമ്മാനമായി മേഴ്സിഡസ് ബെൻസ് കാർ അല്ലെങ്കിൽ 75 ലക്ഷം രൂപ സമ്മാനം നൽകുന്നു. കൂടാതെ 17 ഭാഗ്യശാലികൾക്ക് ഇന്നോവ കാറുകൾ അല്ലെങ്കിൽ 25 ലക്ഷം രൂപ സമ്മാനം.

വീട്, കാർ, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, നിങ്ങളുടെ സ്വപ്നം ഏതുമാകട്ടെ അവ സാക്ഷാത്കരിക്കാൻ കെഎസ്എഫ്ഇ പട്ടിക്കാട് ശാഖയിലേക്ക് ഉടൻ വരൂ...

കൂടാതെ ആകർഷകമായ കുറഞ്ഞ പലിശ നിരക്കിൽ മാർക്കറ്റ് വിലയുടെ 85% വരെ സ്വർണ്ണ പണയ വായ്പ. കുറഞ്ഞ പലിശ 4.9%

നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ ഏതുമാകട്ടെ അവ നിറവേറ്റുവാൻ ഉതകുന്ന നിരവധി ചിട്ടികൾ.

25,000 x 40 മാസം സല 10 ലക്ഷം
2,500 x 40 മാസം സല 1 ലക്ഷം
10,000 x 30 മാസം സല മൂന്ന് ലക്ഷം

കെഎസ്എഫ്ഇ
പട്ടിക്കാട് ബ്രാഞ്ച്
കുരുവേലിൽ ഷോപ്പിങ് കോംപ്ലക്‌സ്, പട്ടിക്കാട്
ഫോൺ: 0487 2283269, 9447797211, 9447796138, 9496505211

Post a Comment

0 Comments