കാണ്മാനില്ല

ഈ ഫോട്ടോയിൽ കാണുന്ന പീച്ചി മയിലാട്ടും പാറ സ്വദേശി പൊങ്ങണാം കണ്ടത്തിൽ മാത്യൂ എന്നയാളെ ഇന്ന് രാവിലെ മുതൽ കാണാതായതായി ബന്ധുക്കൾ അറിയിച്ചു. ഏകദേശം 65 വയസ്സ് പ്രായം. 5 അടി പത്ത് ഇഞ്ച് ഉയരം, വെളുത്തനിറം,  സംസാരശേഷി നഷ്ട്ടപ്പെട്ട ഇയാളെ  കണ്ട് കിട്ടുന്നവർ, പീച്ചി പോലീസ് സ്‌റ്റേഷനിലോ, താഴെ കാണുന്ന  നമ്പറുകളിലോ അറിയിക്കുക. ഫോൺ: 7034494009,7034094009

Follow this link to join Prime News Pananchery WhatsApp group: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg


Post a Comment

0 Comments