മിനി ചരക്കുലോറി അപകടത്തിൽ പെട്ടു



വഴുക്കുംപാറ. ഇന്ന് രാവിലെ ദേശീയ പാത വഴുക്കുംപാറ ജങ്ഷനു സമീപം ആറുവരി പാത അവസാനിക്കുന്നിടത്ത് നിർത്തിയിട്ടിരുന്ന ചരക്കുലോറിയിൽ മിനി ലോറി വന്ന് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരുക്കില്ല. കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ചരക്കുലോറി ടയർ ചെക്കു ചെയ്യാൻ നിർത്തിയതായിരുന്നു. അപ്പോഴാണ് മിനി ലോറി വന്നിട്ടിച്ചത്.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

Post a Comment

0 Comments