വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് 2021-22 സാമ്പത്തിക വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി പാസായി സംസ്ഥാന സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. രക്ഷിതാക്കൾ നിർദ്ദിഷ്ട അപേക്ഷാഫോറത്തിൽ ഒക്ടോബർ 30ന് മുൻപോ പുതിയ കോഴ്‌സിന് ചേർന്ന് 45 ദിവസത്തിനകമോ ബന്ധപ്പെട്ട സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയ അപേക്ഷ  അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ജില്ലാ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0487 2385900

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്:
 https://www.facebook.com/primenewspananchery

Post a Comment

0 Comments