കണ്ണാറ. ചോരക്കുന്ന് ചാത്തനാട്ട് വീട്ടിൽ ഹരിദാസിന്റെ ഭാര്യ ഗീത (49) നിര്യാതയായി. സംസ്കാരം ഇന്ന് കാലത്ത് ചെറുതുരുത്തി ഐവർമഠത്തിൽ. മക്കൾ : പ്രസാദ്, ഗാഥ, ഗോഗുൽ. മരുമക്കൾ : മനില, മനു പ്രസാദ് . കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ പാണഞ്ചേരി പഞ്ചായത്തിലെ വീണ്ടശ്ശേരി വാർഡിൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments