സേനാ വിഭാഗങ്ങളിലേക്കുള്ള കായിക പരിശീലന ക്യാമ്പ് ആരംഭിച്ചു



ഇന്ത്യൻ ആർമി, കേരള പോലീസ് മുതലായ സേനാ വിഭാഗങ്ങളിൽ ജോലിയിൽ പ്രവേശിക്കുന്നതിന് അവസരം ഒരുക്കുന്ന പാണഞ്ചേരി കായിക പരിശീലന ക്യാമ്പിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. ചുരുങ്ങിയ ചിലവിൽ പരിശീലനം നൽകുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. പങ്കെടുക്കാൻ താത്പര്യം ഉള്ള 17വയസിനു മുകളിൽ പ്രായം ഉള്ള യുവതി /യുവാക്കൾ 21-9-2021 ചൊവ്വാഴ്ച കാലത്ത് 6.30 ന് പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ  ഗ്രൗണ്ടിൽ എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്ക് 9446157487 എന്ന നമ്പറിൽ ബന്ധപ്പെടുക.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

Post a Comment

0 Comments