പട്ടിക്കാട്. ഈസ്റ്റ് ബ്രാഞ്ച് സമ്മേളനം മണ്ണുത്തി ഏരിയ കമ്മറ്റി അംഗം പി.എസ്.വിനയൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ പ്രച്ഛന്നവേഷ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. ഏരിയ സെന്റർ കെ. വി ചന്ദ്രൻ പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ, ഏരിയ കമ്മറ്റി അംഗങ്ങളായ സി. എം ദാമോദരൻ, സാവിത്രി സദാനന്ദൻ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ആയ പി.വി സുദേവൻ, കെ കെ ഷൂജൻ, മനു പുതിയാമഠം എന്നിവർ സംസാരിച്ചു. പി.ടി പ്രസീതിനെ പട്ടിക്കാട് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു.
Follow this link to join Prime News Pananchery WhatsApp group: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

0 Comments