മുടിക്കോട്. ശിവക്ഷേത്രത്തിൽ കന്നിമാസത്തിലെ ആയില്യ പൂജ ഒക്ടോബർ 2 ശനിയാഴ്ച നടക്കും. ഭക്ത ജനങ്ങൾക്ക് വഴിപാടുകൾ സമർപ്പിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും വഴിപാട് കൗണ്ടറിൽ നിന്ന് മുൻകൂട്ടി രസീത് വാങ്ങണമെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9847846313
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments