കോരംകുളം ക്ഷേത്രത്തിൽ ആയില്യപൂജ



തെക്കുംപാടം. കോരംകുളം ശ്രീമഹാവിഷ്ണു ധർമ്മശാസ്താ ക്ഷേത്രത്തിൻ ഒക്ടോബർ 2ന് കന്നിമാസത്തിലെ ആയില്യപൂജ  നടത്തുന്നു. ഭക്തർക്ക് പങ്കെടുക്കുന്നതിന് അവസരമുണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.


പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery


Post a Comment

0 Comments