പയ്യനം. പൂമറ്റത്തിൽ പരേതനായ വർഗ്ഗീസ് ഭാര്യ അന്നമ്മ (97) നിര്യാതയായി. സംസ്‌കാരം ഇന്ന് കണ്ണാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നടത്തി. മക്കൾ : ജോയി, മത്തായി, പരേതനായ പൗലോസ്, മേരി, സാറാമ്മ, ശുശൻ, മോളി, ലില്ലി. മരുമക്കൾ: വർക്കി, ജോയ്, അന്നക്കുട്ടി, തങ്കമ്മ, മേരി.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments