പട്ടിക്കാട്. സി പി എമ്മിൽ ചേർന്ന സിപിഐ കർഷക സംഘടനയുടെ മുൻ പ്രസിഡന്റ് ശ്രീനിവാസന് സി പി എം പൂവൻചിറ ബ്രാഞ്ച് സമ്മേളനത്തിൽ വെച്ച് സ്വീകരണം നൽകി. സി പി ഐ ബന്ധം ഉപേക്ഷിച്ചു വന്ന ശ്രീനിവാസൻ സി പി ഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ അസി.സെക്രട്ടറിയായും പൂവൻ ചിറ ബ്രാഞ്ച് സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച വ്യക്തിയായിരുന്നുവെന്ന് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചു കൊണ്ട് സി പി എം മണ്ണുത്തി ഏരിയ സെക്രട്ടറി എം.എം അവറാച്ചൻ പറഞ്ഞു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments