വിലങ്ങന്നൂർ. പത്തായത്തും പറമ്പിൽ പരേതനായ രാമചന്ദ്രൻ നായർ (തങ്കകുട്ടൻ പിള്ള) ഭാര്യ കുഞ്ഞമ്മ (86) നിര്യാതയായി. സംസ്കാരം നാളെ (സെപ്തംബർ 29 ബുധൻ) ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: മോഹനൻ, ഓമന, രമ. മരുമക്കൾ: ഹേമ, പുരുഷോത്തമൻ നായർ, സുരേന്ദ്രൻ നായർ.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments