വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പാണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി. യൂണിയന്റെ പഞ്ചായത്ത് കമ്മറ്റി ട്രഷറർ ബിജു വർഗ്ഗീസ് ആണ് പതാക ഉയർത്തിയത്. സെക്രട്ടറി മനാഫ് അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് കെ.ജി ബൈജു പ്രസംഗിച്ചു. ഒക്ടോബർ 7, 8 തിയതികളിൽ ഗുരുവായൂരിൽ വെച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments