നിര്യാതയായി


കണ്ണാറ. കമ്പനിപടി പാറേമാക്കൽ പരേതനായ യോഹന്നാൻ ഭാര്യ എല്യകുട്ടി (100) നിര്യാതയായി. സംസ്‌കാരം നാളെ (സെപ്തംബർ 29 ബുധൻ) രാവിലെ 11.00ന് കണ്ണാറ സെന്റ് ജോസഫ്‌സ് പള്ളിയിൽ. മക്കൾ: പാപ്പച്ചൻ, ഔസേഫ് (പരേതൻ), റോസക്കുട്ടി, ജോണി, ജേക്കബ്ബ്, ഫ്രാൻസിസ്, തോമസ്, ആന്റണി. മരുമക്കൾ: ഓമന, ആനി (പരേത) അന്തോണി (പരേതൻ), ഫിലോമിന, റോസിലി, ജെയ്‌നി, മോളി, ഷൈബി.


പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery


Post a Comment

0 Comments