സ്‌കൂൾ തുറക്കാൻ കരട് മാർഗരേഖയായി. ഉച്ചഭക്ഷണത്തിന് പകരം അലവൻസ്, ഒരു ബെഞ്ചിൽ രണ്ട് പേർ

തിരുവനന്തപുരം. സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ കരട് മാർഗരേഖ തയ്യാറായി. ഒരു ബെഞ്ചിൽ രണ്ട് പേർ എന്ന രീതിയിൽ ആയിരിക്കും ഇരിക്കേണ്ടത്. ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതല്ല, പകരം അലവൻസ് നൽകും. സ്‌കൂളിന് സമീപത്തുള്ള കടകളിൽ നിന്നും ഭക്ഷണം വാങ്ങുന്നതിനും അനുവാദം ഇല്ല. ഓട്ടോയിൽ രണ്ട് കുട്ടികളിൽ കൂടുതൽ പാടില്ല. ഓക്‌സിജൻ, ശരീര ഊഷ്മാവ് എന്നിവ പരിശോധിക്കാനുള്ള സംവിധാനങ്ങൾ സ്‌കൂളുകൾ ഒരുക്കണം. അഞ്ച് ദിവസത്തിനകം അന്തിമ രേഖ പുറപ്പെടുവിക്കും.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery



 

Post a Comment

0 Comments