സെറാഫ്‌സ് അറിയിപ്പ്


പട്ടിക്കാട് സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി നിർധനരും നിരാലംബരുമായ യുവതികളുടെ വിവാഹ ധനസഹായത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ പാണഞ്ചേരി പഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം. മാതാപിതാക്കളില്ലാത്തവർക്ക് മുൻഗണന. അപേക്ഷാഫോറം ഓഫീസിൽ നിന്ന് ലഭിക്കും. അവസാന തിയ്യതി 2021 സെപ്തംബർ 30. കൂടുതൽ വിവരങ്ങൾക്ക് ജനറൽ കൺവീനറെ 9496046772 എന്ന നമ്പറിൽ വിളിക്കുക.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg


Post a Comment

0 Comments