പട്ടിക്കാട്. കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഒക്ടോബർ 1, 2, 3 തിയതികളിലായി കന്നി 20 പെരുന്നാൾ ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി വി. മൂന്നിന്മേൽ കുർബ്ബാന, പ്രത്യേക പ്രാർത്ഥനകൾ, ശുശ്രൂഷകൾ, ആദ്യ ഫല ലേലം, സണ്ടേസ്കൂൾ വിദ്യാത്ഥികൾക്ക് സമ്മാനദാനം എന്നിവയും ഉണ്ടാകും.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments