വയോജന ദിനം ആചരിച്ചു

പട്ടിക്കാട്. പീച്ചി വൈസ് മെൻസ് ക്ലബ്ബിന്റെയും പീച്ചി ജനമൈത്രി പോലീസിന്റെയും നേതൃത്വത്തിൽ ചാണോത്ത് വയോജന ക്ലബ്ബിൽ വെച്ച് വയോജന ദിനാചരണം നടത്തി.  പീച്ചി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.  ഷുക്കൂർ  ഉദ്ഘാടനം  ചെയ്തു.   പന്ത്രണ്ട് വയോജനങ്ങളെ  ചടങ്ങിൽ ആദരിച്ചു. പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ , വൈസ് മെൻസ് ക്ലബ്ബ് പ്രസിഡണ്ട് ജോബി പറപ്പുള്ളി, സെക്രട്ടറി എം.സി മനോജ്,  വൈസ് പ്രസിഡണ്ട് ഷാജി മാത്യു, ഡിസ്ട്രിക്ട് കോർഡിനേറ്റർ ബെന്നി വടക്കൻ, മെമ്പർമാരായ അരവിന്ദ്, ജോൺ എം. പി,  വിനോദ് എം. സി., സുജിത്ത്,  പ്രവീൺ, ജെയിൻ റോയ്,  മോഹൻദാസ് എന്നിവർ പങ്കെടുത്തു.



പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

Post a Comment

0 Comments