മാരായ്ക്കൽ ക്ഷേത്രത്തിൽ നാഗ പ്രതിഷ്ഠാദിന മഹോത്സവം



മാരായ്ക്കൽ. ശ്രീ ദുർഗ്ഗാ മഹാ വിഷ്ണു ക്ഷേത്രത്തിലെ നാഗ പ്രതിഷ്ഠാ ദിന മഹോത്സവം ഒക്ടോബർ 6 ന് ബുധനാഴ്ച വിവിധ പൂജാ കർമ്മങ്ങളോടെ ആഘോഷിക്കുന്നു. പാമ്പുമേക്കാട്ടു മന ശ്രീവല്ലഭൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും.



പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

Post a Comment

0 Comments