താമരവെള്ളച്ചാൽ വാർഡ് കമ്മിറ്റി ഗാന്ധിജയന്തി ആഘോഷിച്ചു


വിലങ്ങന്നുർ.
താമരവെള്ളച്ചാൽ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോശി മുക്കിൽ  ഗാന്ധിജിയുടെ 152-ാം ജന്മദിനം ആഘോഷിച്ചു. പ്രസിഡന്റ് ജോസ് ചുങ്കത്ത് അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സിന്റെ മണ്ഡലം ട്രഷറർ ബി.എസ് എഡ്‌സൺ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജി താന്നിയ്ക്കൽ, മണ്ഡലം വൈസ് പ്രസിഡന്റ്  വിനോദ് തേനം പറമ്പിൽ, മണ്ഡലം സെക്രട്ടറി സജി ആൻഡ്രൂസ്, ഷാജി പീറ്റർ, യൂത്ത് കോൺഗ്രസ് നേതാക്കളായ അൽവിൻ എഡിസൻ, സിബിൻ ജോസഫ്, ലൈജോ ജോയ് എന്നിവർ പങ്കെടുത്തു.


പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

Post a Comment

0 Comments