നാളത്തെ പരിപാടികൾ



വഴുക്കുമ്പാറ എസ്എൻജി കോളേജ് റാങ്ക് ജേതാക്കളെ ആദരിക്കുന്നു

വഴുക്കുമ്പാറ. ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാസ്ഡ് സ്റ്റഡീസിലെ റാങ്ക് ജേതാക്കളായ വിദ്യാർഥികളെ ടി.എൻ. പ്രതാപൻ എംപി ആദരിക്കും. ഉച്ചതിരിഞ്ഞ് 2ന് .

'അതിദരിദ്രരെ കണ്ടെത്താം' കിലയുടെ പരിശീലന പരിപാടി

അതിദരിദ്രരെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് കിലയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾക്ക് വേണ്ടി നടത്തുന്ന പരിശീലന പരിപാടി. രാവിലെ 10 മുതൽ.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments