എംജിഎം കുരിശുപള്ളിയിൽ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ


പട്ടിക്കാട്. എംജിഎം കുരിശു പള്ളിയിൽ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന്  ഇടവകയിലെ വൈദികൻ ഫാ. ഗീവർഗീസ് ജോയി  കൊടിയേറ്റി.  ട്രസ്റ്റി പൗലോസ് കൈപ്പനാൽ, സെക്രട്ടറി ഷിനോയ് പാലക്കാത്തടത്തിൽ, കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നവംബർ 1, 2 തിയതികളിലാണ് പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ആഘോഷിക്കുന്നത്.  കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരിപാടികൾ നടത്തുക എന്ന് കമ്മിറ്റിയംഗങ്ങൾ അറിയിച്ചു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments