പൂവൻച്ചിറ. കവനാകുടിയിൽ പരേതനായ ഔസേഫിന്റെ ഭാര്യ ശോശാമ്മ (70) നിര്യാതയായി. കോവിഡ് ബാധിതയായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് (ഒക്ടോബർ 16 ശനി) വൈകീട്ട് ചുവന്നമണ്ണ് സെന്റ്.ജോർജ്ജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബിജു, ബൈജു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments