പീച്ചി. വാർഡിലെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ ഛായാ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി. പഞ്ചായത്ത് മെമ്പർ ബാബു തോമസ്, വാർഡ് പ്രസിഡണ്ട് സി.ഡി ആന്റണി, യൂത്ത് കോൺഗ്രസ് വാർഡ് സെക്രട്ടറി പ്രിൻസ് കരിപ്പായി, ടി.എൽ വർഗ്ഗീസ്, ജോർജ് പ്ലാന്തോട്ടം തുടങ്ങിയവർ പങ്കെടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments