മുടിക്കോട്. ചാത്തംകുളം ചേലാടൻ വിട്ടിൽ പാസ്റ്റർ സി.കെ വർഗ്ഗീസ് (95) നിര്യാതനായി. സംസ്കാരം നാളെ (ഒക്ടോബർ 11തിങ്കൾ) കാലത്ത് 11മണിക്ക് ഷാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ കരിപ്പക്കുന്ന് സെമിത്തേരിയിൽ. ഭാര്യ: പരേതയായ അച്ചാമ്മ. മക്കൾ: യാക്കോബ്, മേരി, പരേതനായ യോഹന്നാൻ, പൗലോസ്, ശോശാമ്മ, സിസിലി. മരുമക്കൾ: ജെസി, പോൾ, ഷിബി, പരേതനായ വർഗീസ്കുട്ടി റോബിൻ.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments