നാളത്തെ പരിപാടികൾ


നാളത്തെ  (ഒക്ടോബർ 11 തിങ്കൾ) പരിപാടികൾ

തപാൽ മേള

ദേശീയ തപാൽ വാരാഘോഷത്തിന്റെ ഭാഗമായി  തപാൽ വകുപ്പിന്റെ വിവിധ പോസ്റ്റ്  ഓഫീസ് അക്കൗണ്ടുകൾ പരിചയപ്പെടുത്തുന്നതിനായി തപാൽ മേള സംഘടിപ്പിക്കുന്നു. വാണിയമ്പാറ ഇ.കെഎം യുപി സ്‌കൂളിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ.

വനിത മെമ്പർമാർക്ക് പരിശീലനം

പാണഞ്ചേരി പഞ്ചായത്ത് ഭരണസമിതിയിലെ വനിത മെമ്പർമാർക്ക് കിലയുടെ നേതൃത്വത്തിൽ പരിശീലനം. പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ ഉച്ചകഴിഞ്ഞ് 3 മണിക്ക്

അഗ്രി ന്യൂട്രി ഗാർഡൻ പരിശീലനം

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് തെക്കുംപാടം വാർഡിൽ അഗ്രി ന്യൂട്രി ഗാർഡൻ പരിശീലനവും വിത്ത് വിതരണവും. രാവിലെ 11 മണിക്ക്


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments