നിര്യാതയായി


വടക്കുഞ്ചേരി. കണക്കൻതുരുത്തി പാച്ചാംപറമ്പിൽ സ്‌കറിയയുടെ ഭാര്യ ആലീസ് (60) നിര്യാതയായി. സംസ്‌കാരം ഇന്ന് (ഒക്ടോബർ 11 തിങ്കൾ) 2ന് തേനിടുക്ക് സെന്റ് ജോർജ്ജ് യാക്കോബായ പള്ളിയിൽ. മക്കൾ: സാൻജോ, സജിനി. മരുമക്കൾ: രമ്യ, വിപിൻ. പറക്കുടിയിൽ കുടുംബാംഗമാണ് പരേത.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery



Post a Comment

0 Comments