സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തീകരിച്ചു


പട്ടിക്കാട്. സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റിക്കു കീഴിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തീകരിച്ചു. ലോക്കൽ സമ്മേളനം ഒക്ടോബർ 23ന് നടക്കും. ഏരിയ കമ്മിറ്റിയംഗങ്ങളായ എം.എം അവറാച്ചൻ, ടി. ശ്രീകുമാർ, കെ.ആർ രവി, പി.എസ് വിനയൻ, എം.എസ് പ്രദീപ്കുമാർ പി.ആർ സുരേഷ്ബാബു എന്നിവരാണ് ബ്രാഞ്ച് സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തത്. സന്ദീപ് കൃഷ്ണ (പാണഞ്ചേരി), എ കൃഷ്ണൻകുട്ടി (ചെമ്പൂത്ര), കെ.ഡി സൈമൺ (പട്ടിക്കാട് വെസ്റ്റ്), പി.ടി പ്രസീത് (പട്ടിക്കാട് ഈസ്റ്റ്), എം.എസ് മോഹനൻ (താണിപ്പാടം), വി.ജെ റെജി (ചുവന്നമണ്ണ്), സി.എം ദേവസ്സി (പൂവൻചിറ), വി.വി ജിജോ (വഴുക്കുംപാറ), എം.പി വർഗ്ഗീസ് (കൊമ്പഴ), എൻ.കെ വിജയൻകുട്ടി (വാണിയമ്പാറ), ഷാജു എം.ജോൺ (ഒളകര), ശിവപ്രസാദ് (മണിയൻകിണർ), കെ. രാധ്കൃഷ്ണൻ (നീലിപ്പാറ), സിജോ സണ്ണി (അടുക്കളപ്പാറ) കെ.വി റെജി (ഉറവുംപാടം), ടി.എസ് സനോജ് (തെക്കുംപാടം) എന്നിവരാണ് പാണഞ്ചേരി ലോക്കൽ കമ്മിറ്റിയിലെ പുതിയ ബ്രാഞ്ച് സെക്രട്ടറിമാർ.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments