വിശ്വഹിന്ദു പരിഷത്ത് ദുർഗ്ഗ പൂജ നടത്തി

പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകരുടെ നേതൃത്വത്തിൽ മഹാനവമി ദിനത്തിൽ വിവിധ കേന്ദ്രങ്ങളിൽ ദുർഗ്ഗാ പൂജകൾ നടത്തി. പാണഞ്ചേരി ഘണ്ട് പ്രസിഡന്റ് തൃപുരേശൻ അധ്യക്ഷനായി. ജില്ലാ മാതൃ സമിതി സംയോജക മിനി മുരളി, മണ്ണുത്തി പ്രഘണ്ട് സേവ പ്രമുഖ് വേണു തടത്തിൽ, ഘണ്ട് സെക്രട്ടറി പ്രദീപ്, സുമ വേണു, അനിത സനു, കണ്ണൻ പ്ലാക്കൽ. എന്നിവർ പങ്കെടുത്തു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments