നിര്യാതനായി


ആൽപ്പാറ. റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പായമ്മൽ ചക്കൻ മകൻ വേണുഗോപാൽ (63) നിര്യാതനായി. സംസ്‌കാരം നാളെ (ഒക്ടോബർ 22 വെള്ളി) രാവിലെ 10ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: പത്മാവതി (മഞ്ഞക്കുന്ന് അങ്കണവാടി ടീച്ചർ). മക്കൾ: രേഷ്മ, വിഷ്ണു. മരുമക്കൾ: ബിനു, ശ്രുതി.

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery



Post a Comment

0 Comments