ചാത്തംകുളത്ത് ഗാന്ധി ജയന്തി ആഘോഷിച്ചു


മുടിക്കോട്. കോൺഗ്രസ്സ് ഇരുപത്തിമൂന്നാം  വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തംകുളത്ത്  ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു. വാർഡ് പ്രസിഡണ്ട് സാബു മണപ്പുറത്ത് അധ്യക്ഷതവഹിച്ചു. ഷിജോ പി ചാക്കോ, ഡോ. പി സി രാജേന്ദ്രൻ, കെ. ഐ ചാക്കുണ്ണി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. പരമേശ്വരൻ കുറുമാംമ്പുഴ, ടി.എ കബീർ  രജിഷ് ചോറാട്ടിൽ, ടി.എ ബഷീർ, അസീസ് പുതുവീട്ടിൽ, ശിവരാമൻ കോഴിപറമ്പിൽ, കുഞ്ഞിഖാദർ കുരിക്ക പീടിക, മദനൻ വെട്ടിയാട്ടിൽ, അബ്ദുള്ള, ഹസൻ സിദ്ധിക്ക്, തുടങ്ങിയവർ നേതൃത്വം നൽകി.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

Post a Comment

0 Comments