പട്ടിക്കാട്. പ്രധാനമന്തിയുടെ ജന്മദിന പരിപാടിയായ സേവാ സമർപ്പൺ അഭിയാന്റെ ഭാഗമായി ബിജെപി പാണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണഞ്ചേരി പഞ്ചായത്തിലെ ഏഴ് വിദ്യാലയങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തുന്നു. ഇതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഒക്ടോബർ 2 ന് ഗാന്ധി ജയന്തി ദിനത്തിൽ ചെമ്പൂത്ര ശീഭദ്ര വിദ്യാമന്ദിർ സ്കൂളിൽ ബി ജെ പി പഞ്ചായത്ത് കമ്മറ്റി പ്രസിസന്റ് ഷാജി പീച്ചി നിർവഹിക്കും. മുരളി മച്ചിങ്ങൽ അധ്യക്ഷത വഹിക്കും. പ്രമുഖ നേതാക്കൾ പങ്കെടുക്കും.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments