ശ്രീഭദ്ര വിദ്യാമന്ദിറിൽ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശനം ആരംഭിച്ചു

ചെമ്പൂത്ര ശ്രീഭദ്ര വിദ്യാമന്ദിറിൽ പുതിയ അധ്യയന വർഷത്തിലെ
 ആദ്യത്തെ കുട്ടിക്ക് പ്രവേശനം നൽകിയപ്പോൾ

ചെമ്പൂത്ര. ശ്രീഭദ്രാ വിദ്യാമന്ദിർ സ്‌കൂളിൽ പുതിയ അധ്യയനവർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു.  ചെയർമാൻ കെ.കെ രാജേഷ്, വൈസ് ചെയർമാൻ കെ.ടി ഉണ്ണികൃഷ്ണൻ, ട്രഷറർ വി.കെചന്ദ്രൻ, പ്രിൻസിപ്പൽ വിബിന ശ്രീജിത്ത്, കൺവീനർ പ്രവീൺ പ്രകാശ്, ജോ. കൺവീനർ അഭിലാഷ് എന്നിവർ സ്‌കൂളിലെ 2022-23 അധ്യയന വർഷത്തെ പ്രവേശന നടപടികൾക്ക് നേതൃത്വം നൽകി.



പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery




Post a Comment

0 Comments