തെക്കുംപാടം. കോരംകുളം ശ്രീമഹാവിഷ്ണു ധർമ്മശാസ്താക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ വിദ്യാഗോപാല അർച്ചന നടത്തി. മേൽശാന്തി ബ്രഹ്മശ്രീ ശങ്കരൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി ദിവസവും വിശേഷാൽ പൂജകളും ചുറ്റുവിളക്കും ഉണ്ടായിരുന്നു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments