പട്ടിക്കാട്. തമ്പുരാട്ടിപ്പടി കാരെക്കാട്ടിൽ പരേതനായ ഔസേപ്പിന്റെ ഭാര്യ റോസ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് (ഒക്ടോബർ 14 വ്യാഴം) ഉച്ചക്ക് ഒന്നിന് മഞ്ഞക്കുന്ന് സെന്റ് തോമസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: മറിയം, ജോസ് (പരേതൻ), വർഗ്ഗീസ്, അഗസ്റ്റിൻ (മാത്യൂസ്), തോമസ്. മരുമക്കൾ: ജോർജ്ജ്, അന്നമ്മ, റോസിലി, ചിന്നമ്മ, അൽഫോൺസ.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments