വിലങ്ങന്നൂർ. പാണഞ്ചേരി പഞ്ചായത്ത് കുടുംബശ്രീയുടെ വാർഡുതല യോഗവും കുടുംബശ്രീയുടെ അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയുടെ വിത്തു വിതരണവും വാർഡ്‌മെമ്പർ ഷൈജു കുരിയൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹനൻ അധ്യക്ഷത വഹിച്ചു. അഗ്രി ന്യൂട്രി ഗാർഡൻ റിസോഴ്‌സ് പേഴ്‌സൺ മിനി ജോണി പദ്ധതി വിശദീകരണം നടത്തി. അഡ്വ. ശിവരാജൻ നിയമബോധവൽക്കരണ ക്ലാസ്സ് എടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments