പാണഞ്ചേരി കൃഷിഭവൻ അറിയിപ്പ്‌


കാബേജ്, കോളിഫ്ലവർ, തക്കാളി, വെണ്ട എന്നിവയുടെ തൈകൾ വിതരണത്തിന്

കൃഷിഭവനിൽ കാബേജ്, കോളിഫ്ലവർ, തക്കാളി, വെണ്ട എന്നിവയുടെ തൈകൾ വിതരണത്തിന് എത്തിയിട്ടുണ്ട്. നാളെ (21.10.2021) രാവിലെ മുതൽ വിതരണം ആരംഭിക്കുന്നതാണ്.

വിതപയർ വിതരണം

ജനകീയാസൂത്രണ പദ്ധതി 2021 - 22 പ്രകാരം വിതപയർ വിതരണം നാളെ (21.10.2021) ആരംഭിക്കുന്നതാണ്. വിതപയർ വിത്ത് ആവശ്യമുള്ള ഗുണഭോകൃത ലിസ്റ്റിൽ ഉൾപ്പെട്ട വനിത കർഷകർ കരം അടച്ച രസീത്, റേഷൻ കാർഡിൻ്റെ പകർപ്പ് സഹിതം കൃഷിഭവനിലേക്ക് എത്തേണ്ടതാണ്.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments