പട്ടിക്കാട്. മുടിക്കോട് മുതൽ പട്ടിക്കാട് വരെ ദേശീയപാതയിലെ കുഴികൾ ടാറിംഗ് നടത്തി അടച്ചു . കെഎംസി കമ്പനി തൊഴിലാളികളുടെ നേതൃത്വത്തിൽ ബേബി മെറ്റൽ ഉപയോഗിച്ചുള്ള ടാറിംഗ് ആണ് നടത്തിയത്. മണ്ണുത്തി മുതൽ വഴുക്കും പാറ വരെ ദേശീയപാതയിൽ വലുതും ചെറുതുമായ നിരവധി കുഴികൾ അടുത്ത കാലത്തായി രൂപപ്പെട്ടിരുന്നു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments