നിര്യാതയായി


പൂവൻചിറ. മുൻ പാണഞ്ചേരി പഞ്ചായത്ത് അംഗം എം.ടി സന്ദീപിന്റെ മാതാവ് മലയൻകോളനിയിൽ പരേതനായ തങ്കപ്പൻ ഭാര്യ അമ്മാളു (66) നിര്യാതയായി. സംസ്‌കാരം ഇന്ന് (ഒക്ടോബർ 22 വെള്ളി) വൈകീട്ട് 4ന് പൂവൻചിറ ട്രൈബൽ ശ്മശാനത്തിൽ. മക്കൾ: സന്ദീപ്, രശ്മി. മരുമക്കൾ: സുകന്യ, ബിജു.



പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments