പട്ടിക്കാട്. സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ തുടർചികിത്സാ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് 2021 ഒക്ടോബർ മാസത്തേക്കുള്ള തുകയുടെ ചെക്കുകൾ ഈ മാസം 26 ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണെന്ന് കൺവീനർ എബ്രഹാം നാഞ്ചിറ അറിയിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments