പട്ടിക്കാട്. താണിപ്പാടം പുത്തൻപുരയിൽ പി.കെ മണി (69) നിര്യാതനായി. സംസ്‌കാരം നാളെ (ഒക്ടോബർ 11 തിങ്കൾ) രാവിലെ 10.30ന് പട്ടിക്കാട് ആത്മാലയത്തിൽ. ഭാര്യ: സരള. മക്കൾ : രാകേഷ്, രമ്യ. മരുമക്കൾ : കൃഷ്ണദാസ്, ശ്രുതി.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments