നിര്യാതയായി

 

കണ്ണാറ. വീണ്ടശ്ശേരി കൊള്ളന്നൂർ വീട്ടിൽ സിസിലി ഔസേഫ് (73) നിര്യാതയായി. സംസ്‌കാരം ഇന്ന് (ഒക്ടോബർ 30 ശനി) വൈകീട്ട് 4 മണിക്ക് വീണ്ടശ്ശേരി മേരി ഇമ്മാകുലേറ്റ് ചർച്ച് സെമിത്തേരിയിൽ. മക്കൾ തങ്കമണി, ബാബു. മരുമക്കൾ: ജോസ്, റോസ് മോൾ.



പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments