കണ്ണാറ സ്വദേശി ആയിരുന്ന സാജു ജോണിന് ഫിസിക്‌സിൽ ഡോക്ടറേറ്റ്


കണ്ണാറ. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നും  നിന്നും ഫിസിക്‌സിലെ മെറ്റീരിയൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ സാജു കെ. ജോൺ. മാടക്കത്തറ തേറമ്പത്ത് കല്ലുകുഴിയിൽ കെ.ജി ജോണിന്റെയും മേരി ജോണിന്റെയും മകനാണ്.  ഭാര്യ സൗമ്യ. കണ്ണാറ സ്വദേശി ആയിരുന്ന സാജു പാണഞ്ചേരി പഞ്ചായത്തുൾപ്പെടെ ജില്ലയിലെ വിവിധ ട്യൂഷൻ സെന്ററുകളിലെയും കോച്ചിംഗ് സെന്ററുകളിലെയും ഫിസിക്‌സ് അധ്യാപകനായിരുന്നു.




Post a Comment

1 Comments