നിര്യാതനായി


കണ്ണാറ.
ചീനിക്കടവ് തൈക്കാട്ടിൽ പൗലോസ് (കുഞ്ഞപ്പൻ - 85) നിര്യാതനായി. സംസ്‌കാരം ഇന്ന് (ഒക്ടോബർ 13 ബുധൻ) ഉച്ചക്ക് 12.30 ന് കണ്ണാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏല്യാമ്മ, മക്കൾ: ഷൈല, ഷീല, ഷൈനി, ഷോളി. മരുമക്കൾ: തോമസ്, ടോമി, സെബാസ്റ്റിയൻ, ഷാജി.

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery




Post a Comment

0 Comments