പീച്ചി. മയിലാട്ടുംപാറ കട്ടച്ചിറക്കുന്നേൽ പരേതനായ കുര്യാക്കോസ് ഭാര്യ മേരി (78) നിര്യാതയായി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് പീച്ചി സെ. ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ബാബു, സണ്ണി, സജി (സിപിഎം മയിലാട്ടുംപാറ മുൻ ബ്രാഞ്ച് സെക്രട്ടറി), ലാലി, ലൗലി. മരുമക്കൾ :മോളി, ബീന, ബിന്ദു, ബാബുക്കുട്ടൻ, ജിജോ.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments