ചാലാംപാടം. കദളിക്കാട്ടിൽ കെ.വി മാത്യു (87) നിര്യാതനായി. സംസ്‌കാരം ഇന്ന് (ഒക്ടോബർ 15 വെള്ളി) വൈകീട്ട് 4ന് ചവറാംപാടം സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യാ സെമിത്തേരിയിൽ. മക്കൾ: സാലി, മേരി, ആലീസ്, ജോർജ്ജ്. മരുമക്കൾ: പൗലോസ്, ജോണി, പോൾസൺ, ബിന്ദു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments