പട്ടിക്കാട്. പീച്ചി ഡാം ലയൺസ് ക്ലബ്ബിന് ലയൺസ് ഡിസ്ട്രിക്ടിന്റെ 2020-21 വർഷത്തെ പ്രവർത്തന മികവിനുള്ള എക്‌സലൻസ് അവാർഡ് ലഭിച്ചു. വലപ്പാട് മണപ്പുറം ഹൗസിൽ നടന്ന ചടങ്ങിൽ വെച്ച് ക്ലബ്ബിന് അവാർഡ് സമ്മാനിച്ചു. ലയൺസ് ഇന്റർനാഷണൽ ഡയറക്ടർ നന്ദകുമാർ മണപ്പുറം, ഡിസ്ട്രിക്ട് ഗവർണ്ണർ ഷാജു പാത്താടൻ എന്നിവരിൽ നിന്ന് പീച്ചി ഡാം ലയൺസ് ക്ലബ്ബിന്റെ മുൻ പ്രസിഡണ്ട് ബാബു കൊള്ളന്നൂർ, ഇപ്പോഴത്തെ പ്രസിഡണ്ട് സനോജ് തോമസ്, സെക്രട്ടറി ഉലഹന്നാൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments