വാക്‌സിനേഷൻ
ഇടപ്പലം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വെച്ച് കോവിഷീൽഡ് വാക്‌സിനേഷൻ ഉണ്ടായിരിക്കും. സെക്കന്റ് ഡോസ് എടുക്കേണ്ടവരും, ഫസ്റ്റ് ഡോസ് എടുക്കാത്തവരും ഉച്ചക്ക് 12 മുൻപായി എത്തിച്ചേരേണ്ടതാണ്.
താമരവെള്ളച്ചാലിൽ ലോക ഭക്ഷ്യദിനാചരണം
ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി താമരവെള്ളച്ചാൽ ആദിവാസി ഗ്രാമത്തിൽ കാർഷിക സർവ്വകലാശാല കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള കാർഷിക പരിശീലന പരിപാടി. പാണഞ്ചേരിഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന്
പീച്ചിയിൽ ഡിഎംസിയുടെ യോഗം
പീച്ചി ഡിഎംസിയുടെ യോഗം നാളെ വൈകുന്നേരം പീച്ചിയിൽ. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിക്കും.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments