പോലീസ് അറിയിപ്പ്‌


ഇന്നലെ (27-10-2021) രാത്രി 7.10ന് തൃശ്ശൂർ സിറ്റി പീച്ചി പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള കൊമ്പഴ യിൽ വെച്ച് വാഹനമിടിച്ച് മരണപ്പെട്ടിട്ടുള്ള ഊരും പേരും തിരിച്ചറിയാൻ പറ്റാത്ത ഉദ്ദേശം 40 വയസ്സ് പ്രായം വരുന്ന പുരുഷന്റെ ഫോട്ടോ ആണ് മേൽ കാണിച്ചിരിക്കുന്നത്. മൃതശരീരം തൃശ്ശൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്നുണ്ട്. മേൽ കാര്യത്തിൽ പീച്ചി പോലീസ് സ്‌റ്റേഷനിൽ Cr.616/2021,U/s279, 304(A)IPC പ്രകാരം കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പീച്ചി പോലീസ് സ്‌റ്റേഷനിലോ താഴെക്കാണുന്ന ഫോൺ നമ്പറുകളിലോ അറിയിക്കാൻ താൽപര്യപ്പെടുന്നു.

PH. 0487-2284040
9497980556
9497947200

SHO
Peechi Police Station
Thrissur District

Post a Comment

0 Comments