പട്ടിക്കാട്. കരിപ്പക്കുന്ന് ചമ്പടപ്പുന്നയിൽ പരേതനായ സി എം തോമസ് ഭാര്യ ചിന്നമ്മ (91) നിര്യാതയായി. സംസ്കാരം നാളെ (ഒക്ടോബർ 5 ചൊവ്വ) രാവിലെ 11.30ന് കരിപ്പക്കുന്ന് ടിപിഎം സെമിത്തേരിയിൽ.
മക്കൾ: മത്തായി (ബേബിക്കുട്ടി) യുഎസ്എ, വർഗീസ് (രാജു), തോമസ് (ബാബു).
മരുമക്കൾ: അമ്മിണി, ലില്ലി, കുഞ്ഞമ്മ.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments